പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ ആമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിന്റെ (എവിഎഎൻഐ)ചെന്നൈ ആവഡിയിലുള്ള ആസ്ഥാനത്ത് വിവിധ തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
എച്ച്‌ആർ കൺസൽട്ടന്റ് 1, സീനിയർ മാഗനജർ(എച്ച്‌ആർ) 1, കമ്പനി സെക്രട്ടറി 1, കണ്ടന്റ് റൈറ്റർ(പിആർ, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ) 1, ഫിനാൻഷ്യൽ കൺസൽട്ടന്റ് 1, സീനിയർ മാനേജർ(ഫിനാൻസ് ആൻഡ് ടാക്‌സസ്) 1, സീനിയർ മാനേജർ(കോസ്‌റ്റ്അക്കൗണ്ടിങ്) 1, സീനിയർ മാനേജർ (ഓഡിറ്റ്) 1, കൺസൽട്ടന്റ്( ബിസിനസ് സ്‌ട്രാറ്റജി ആൻഡ് മാർക്കറ്റിങ്) 1, സീനിയർ എക്‌സിക്യൂട്ടീവ്(ബിസിനസ് സ്‌ട്രാറ്റജി ആൻഡ് മാർക്കറ്റിങ്) 1, എക്‌സിക്യൂട്ടീവ്(പ്രോഡക്ട്) 2, എക്‌സിക്യൂട്ടീവ് (സർവീസ് സപ്പോർട്) 2, എക്‌സിക്യൂട്ടീവ് (ബജറ്റ് ആൻഡ് റിപോർട്ട്‌സ്) 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 22. വിശദവിവരത്തിന് CLICK HERE