റിയാബിൽ 
കൺസൽട്ടന്റ്‌

 തിരുവനന്തപുരത്തെ പബ്ലിക്‌ സെക്ടർ റീ സ്‌ട്രക്ചറിങ്‌ ആൻഡ്‌ ഇന്റേണൽ ഓഡിറ്റ്‌ ബോർഡിൽ  കൺസൽട്ടന്റ്‌ 18 ഒഴിവുണ്ട്‌.  തപാൽ വഴി അപേക്ഷിക്കണം. പ്രോജക്ട്‌ എക്‌സിക്യൂഷൻ, ടെക്‌നിക്കൽ, പ്രോജക്ട്‌ ഫിനാൻസ്‌  വിഭാഗങ്ങളിലാണ്‌ അവസരം. നിഷ്‌കർഷിക്കുന്ന യോഗ്യതയും പത്തിലധികം വർഷം തൊഴിൽ പരിചയവും വേണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ ഏഴ്‌.


വിശദവിവരത്തിന്‌  www.riab.in. 

#riab #jobs


Post a Comment

Previous Post Next Post