കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീം

 കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീമിലേക്ക്  അപേക്ഷ ക്ഷണിച്ചു. 

പുരുഷന്മാർ 50, വനിതകൾ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. 

യോഗ്യത 50 ശതമാനം മാർക്കോടെ  ബിരുദം. 

പ്രായം 19–- 25.  

www. joinindianarmy.nic.in

 വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി  ഏപ്രിൽ 13.



Post a Comment

Previous Post Next Post