നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലെ 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2022 സ്കോർ പ്രകാരമാണ് നിയമനം. തമിഴ്നാട്, രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മുഴുവൻ സമയ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ഏപ്രിൽ 11. വിശദവിവരത്തിന് web.nlcindia.in