എസ്‌ബിഐയിൽ
സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ

എസ്‌ബിഐയിൽ
സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ


എസ്‌ബിഐയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നൽകും. 

വൈസ്‌പ്രസിഡന്റ്‌ ആൻഡ്‌ ഹെഡ്‌(കോൺടാക്ട്‌ സെന്റർ ട്രാൻസ്‌ഫോർമേഷൻ) 1, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌(പ്രോഗ്രാം മാനേജർ–-കോൺടാക്ട്‌ സെന്റർ) 4, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌–-കസ്‌റ്റമർ എക്‌സ്‌പീരിയൻസ്‌, ട്രെയിനിങ്‌ ആൻഡ്‌ സ്‌ക്രിപ്‌റ്റ്‌സ്‌ മാനേജർ (ഇൻബൗണ്ട്‌ ആൻഡ്‌ ഔട്ട്‌ ബൗണ്ട്‌) 2, 

സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌–-കമാൻഡ്‌ സെന്റർ മാനേജർ 3, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌  ഡയലർ ഓപറേഷൻസ്‌ (ഔട്ട്‌ ബൗണ്ട്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. 

ഓൺലൈനായി അപേക്ഷിക്കാം. 

അവസാന തീയതി മെയ്‌ നാല്‌. വിശദവിവരത്തിന്‌  

https://bank.sbi/web/careers


Post a Comment

Previous Post Next Post